tag:blogger.com,1999:blog-6436896985372203607.post3644995606177550909..comments2023-08-21T00:34:52.444-07:00Comments on കരിയില: അതിജീവനത്തിന്റെ മണിപ്പൂർ പാഠങ്ങൾVinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comBlogger3125tag:blogger.com,1999:blog-6436896985372203607.post-77392972021371378212018-03-28T06:56:09.616-07:002018-03-28T06:56:09.616-07:00എല്ലാം പുതിയ അറിവുകൾ ...
ഈയുടത്ത ദിവസം ഇവിടെ മലയാള...എല്ലാം പുതിയ അറിവുകൾ ...
ഈയുടത്ത ദിവസം ഇവിടെ മലയാളികൾ നടത്തുന്ന രണ്ട് സ്കൂളുകളിൽ പോയി. അഴിമതിക്കെതിരായ് ജാഗ്രത എന്ന വിഷയത്തിൽ വിദ്യാർത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സ്കൂൾ സന്ദർശനങ്ങൾ. സ്കൂൾ വിടുന്ന നേരത്ത് ദേശീയ ഗാനത്തിനുപകരം എന്തോ ഒരു പ്രാർത്ഥനാഗീതമായിരുന്നു, കേട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം അൽഭുതകരമായിരുന്നു.

ഇവിടെ സ്കൂളുകളിൽ ഇന്ത്യൻ പതാക ഉയർത്തുവാനോ ദേശീയഗാനം ആലപിക്കുവാനോ തീവ്രവാദികൾ അനുവദിക്കുകയില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ സ്കൂൾ പിന്നെ മുന്നോട്ട് പോവില്ലത്രേ. മുമ്പൊരു മലയാളി നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന ഒരു സ്കൂൾ തീവ്രവാദി ഭീഷണി കാരണം ആർക്കോ ഏൽപ്പിച്ച് നാടുവിട്ട് പോവേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തീവ്രവാദി സംഘടനകൾക്ക് കപ്പം കൊടുക്കുന്നവരാണ്. ഇതിൽ സ്കൂളുകളും പെടും
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-18911684366437287522018-03-28T03:06:06.190-07:002018-03-28T03:06:06.190-07:00Tks dear
Tks dear
Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-24030119481171606632018-03-15T02:34:59.579-07:002018-03-15T02:34:59.579-07:00വളരെ നല്ല പോസ്റ്റ്... ഇൻഫർമേറ്റീവ്.. വളരെ നല്ല പോസ്റ്റ്... ഇൻഫർമേറ്റീവ്.. kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.com