tag:blogger.com,1999:blog-6436896985372203607.post3608125060245775172..comments2023-08-21T00:34:52.444-07:00Comments on കരിയില: പരിസരശുചിത്വം: പൊട്ടുന്ന ബലൂണുകള്‍Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comBlogger7125tag:blogger.com,1999:blog-6436896985372203607.post-39433759875359236732013-07-23T07:54:20.817-07:002013-07-23T07:54:20.817-07:00അഞ്ച് സെണ്റ്റില്‍ വീട് വെയ്ക്കുന്നവന് എങ്ങനെ അവ...അഞ്ച് സെണ്റ്റില്‍ വീട് വെയ്ക്കുന്നവന് എങ്ങനെ അവണ്റ്റെ കിണറും കക്കൂസും തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റണമെന്നുള്ളത് ആലോചിക്കേണ്ട കാര്യം തന്നെ. ഗവണ്‍മെണ്റ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ അവസ്ഥ കണ്ട് ഇടപെടണമെന്നത് അത്യാവശ്യം. ചില സ്ഥലങ്ങളിലൊക്കെ ചെയ്തുതുടങ്ങിയിട്ടുണ്ട്. അടുക്കളപ്പുറത്ത് സൂക്ഷിക്കാവുന്ന ചെലവുകുറഞ്ഞ ബയോഗ്യാസ് പ്ളാണ്റ്റ് ഇപ്പോള്‍ കിട്ടുന്നുണ്ട്. ആളുകള്‍ ആ വഴിയ്ക്ക് ചിന്തിച്ചുതുടങ്ങിയിട്ടുമുണ്ട്. പക്ഷേ ആളുകളുടെ മനോഭാവം മാറണമെന്നത് അത്യാവശ്യം. എണ്റ്റെ ആലോചന ആ വഴി തന്നെ. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-37623421611130292332013-07-22T10:28:32.012-07:002013-07-22T10:28:32.012-07:00വിട്ടു പോയ മറ്റൊരു കാര്യം. പല സ്ഥലങ്ങളിലും നിരയായ...വിട്ടു പോയ മറ്റൊരു കാര്യം. പല സ്ഥലങ്ങളിലും നിരയായും വരിയായും ഒരേക്കര്‍ ഭുമി അഞ്ചും മുന്നും സെന്ടിന്റെ തുണ്ടുകളാക്കി ഇരുപതോളം വിടുകള്‍ വെച്ചിരിക്കുന്നത് ഇന്ന് അപുര്വമാല്ലാത്ത കാഴ്ച്ചയാണ്. ആ ഒരു ചെറിയ സ്ഥലത്തിനുള്ളില്‍ ഇരുപതിലേറെ സെപ്ടിക്ക് ടാങ്ക്കളും അത്ര തന്നെ കിണറുകളും കാണും. അതിലുടെ പകരുന്ന രോഗങ്ങള്‍ ഇതിലെരെയല്ലേ ? പ്രശ്നം ബഹുമുഖമാണ്. Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-50813403819845416422013-07-22T10:16:34.020-07:002013-07-22T10:16:34.020-07:00മുഴുവന്‍ മലയാളികളും അത്തരക്കാറാണെന്ന അഭിപ്രായമില്ല...മുഴുവന്‍ മലയാളികളും അത്തരക്കാറാണെന്ന അഭിപ്രായമില്ല. മുന്ന് സെന്ടിലും അഞ്ചു സെന്ടിലും വീട് വെച്ചു താമസിക്കുന്നവര്‍ എങ്ങിനെ കമ്പോസ്റ്റ് കുഴി എടുക്കും? മുപ്പതിനായിരം രൂപാ മുടക്കി ബയോഗ്യാസ് സ്ഥാപിക്കാനും നിര്വാഹമുള്ളവര് കുറവാണ്. അത്തരക്കാരെ മുന്നില്‍ കണ്ടു സര്‍ക്കാരിന് മാലിന്യ സംസ്കരണ പദ്ധതികള്‍ എന്തെങ്കിലും ആവിഷ്കരിച്ചു കുടെ? പ്രത്യേകിച്ചു നഗരങ്ങളിലെങ്കിലും. Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-54124085009033118992013-07-22T07:19:58.323-07:002013-07-22T07:19:58.323-07:00മലയാളി എന്നതില്‍ അഭിമാനം കൊണ്ടിരുന്ന ഇന്നലെകള്ക്ക...മലയാളി എന്നതില്‍ അഭിമാനം കൊണ്ടിരുന്ന ഇന്നലെകള്ക്കുശേഷം ഈ മാറ്റം വല്ലാതെ വേദനിപ്പിക്കുന്നു. നന്ദി എല്ലാവര്ക്കും. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-86636377560634961232013-07-22T02:35:46.720-07:002013-07-22T02:35:46.720-07:00മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത വഴികള്‍ ..
കണ്ണട...മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത വഴികള്‍ ..<br />കണ്ണടച്ചു കടന്നു പോവേണ്ട തൊടികള്‍ ... കേരളം ചവറുകളുടെ സ്വന്തം നാട് ..<br />വളരെ പ്രാധാന്യമുള്ളൊരു വിഷയം നന്നായി അവതരിപ്പിച്ചു. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-60914624670268933622013-07-22T01:23:15.078-07:002013-07-22T01:23:15.078-07:00ഇതൊരു ചെറിയ വിപത്തല്ല എന്നു കേരളം തിരിച്ചറിയുന്നില...ഇതൊരു ചെറിയ വിപത്തല്ല എന്നു കേരളം തിരിച്ചറിയുന്നില്ല സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-73020007916400066322013-07-21T11:22:53.576-07:002013-07-21T11:22:53.576-07:00മനം ആദ്യം മലിനം
പിന്നെ മാലിന്യംമനം ആദ്യം മലിനം<br />പിന്നെ മാലിന്യംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com