tag:blogger.com,1999:blog-6436896985372203607.post2930508118840338136..comments2023-08-21T00:34:52.444-07:00Comments on കരിയില: മുത്തന് റൈറ്റര്‍ കൃഷ്ണന്‍നായര്‍ Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comBlogger8125tag:blogger.com,1999:blog-6436896985372203607.post-89407096914101748972013-10-22T00:11:25.664-07:002013-10-22T00:11:25.664-07:00വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ് വളരെ നന്നായി എഴുത...വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ് വളരെ നന്നായി എഴുതി...ചിത്രങ്ങളും നന്നായിട്ടുണ്ട്...ആശംസകള്‍ :)സംഗീത്http://thesangeeth.blogspot.com/noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-92132078009390124822013-08-29T09:45:25.959-07:002013-08-29T09:45:25.959-07:00Tks, Rakri. Really tks.Tks, Rakri. Really tks.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-54445287011949174702013-08-29T05:04:57.373-07:002013-08-29T05:04:57.373-07:00തീരെ ധൃതിയില്ലാതെ സഞ്ചരിച്ചിരുന്നിരുന്ന ആളുകളുടെ ഇ...തീരെ ധൃതിയില്ലാതെ സഞ്ചരിച്ചിരുന്നിരുന്ന ആളുകളുടെ ഇടയില്‍ അവരേക്കാള്‍ മെല്ല െനടന്നൂ കൃഷ്ണന് നായര്‍. .... ഈ വരികള്‍ വായിച്ചിട്ട് ഇത്തിരി മെല്ളെ നടക്കാന്‍ കൊതി തോന്നുന്നു.... കിതച്ചോടുന്ന, നിരന്തരം ബഹളമുണ്ടാക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന് നഷ്ടമാവുന്നതെന്തെല്ലാമെന്ന് കരിയിലയിലെ ഈ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. നന്ദി.. വിനോദ്.
രാധാകൃഷ്ണന്. തിരൂര്‍Radhakrishnan Tirurnoreply@blogger.comtag:blogger.com,1999:blog-6436896985372203607.post-74385882765416287892013-08-27T21:02:25.344-07:002013-08-27T21:02:25.344-07:00റിനി ശബരി. നന്ദി നല്ല വാക്കുകള്‍ക്ക്. പഴയതെല്ലാം ...റിനി ശബരി. നന്ദി നല്ല വാക്കുകള്‍ക്ക്. പഴയതെല്ലാം നല്ലതെന്നോ പുതിയതെല്ലാം കെട്ടതെന്നോ പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. സ്വയം വിലയിരുത്തലിനും അത് വഴി ഒരു പുനരാലോചനയ്ക്കും അത് വഴി വെയ്ക്കും.

അജിത്, ടീച്ചര്‍, അഷ്റഫ് നന്ദി ഈ വരവിന്. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-4707421184425665002013-08-24T11:14:39.853-07:002013-08-24T11:14:39.853-07:00നിര്‍ത്താതെ വായിച്ചുപോയി. ചരിത്രവും വര്‍ത്തമാനവും ...നിര്‍ത്താതെ വായിച്ചുപോയി. ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി മനോഹരമാക്കി.
അഭിനന്ദനങ്ങള്‍.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-11175813091284724662013-08-24T09:59:12.006-07:002013-08-24T09:59:12.006-07:00ഓർമ്മകൾ എഴുതുന്നതും എഴുതിയത് വായിക്കുന്നതും വളരെ ന...ഓർമ്മകൾ എഴുതുന്നതും എഴുതിയത് വായിക്കുന്നതും വളരെ നല്ല കാര്യമാണ്. കരിയിൽ മൊത്തമായി വായിച്ചു പഠിക്കാൻ സെയ്വ് ചെയ്തിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-30347472851622730462013-08-15T11:40:37.569-07:002013-08-15T11:40:37.569-07:00ഓരോ മനുഷ്യരും ഒരു ചരിത്രമാണ്.
നല്ല ഓര്മ്മക്കുറിപ...ഓരോ മനുഷ്യരും ഒരു ചരിത്രമാണ്.

നല്ല ഓര്‍മ്മക്കുറിപ്പുകള്‍, എഴുതാനുപയോഗിച്ച ഭാഷയും നന്ന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6436896985372203607.post-67894780461255864232013-08-15T10:20:51.297-07:002013-08-15T10:20:51.297-07:00മനസ്സ് പഴമയുടെ നിഷ്കളങ്കതയിലേക്കൊരുപാടൊടീ
തീണ്ടലു...മനസ്സ് പഴമയുടെ നിഷ്കളങ്കതയിലേക്കൊരുപാടൊടീ
തീണ്ടലും , അടിമത്വവുമൊക്കെ നില നിന്നിരുന്നുവെങ്കിലും
ഇന്നില്ലാത്ത എന്തൊക്കെയോ അന്ന് ഉണ്ടായിരുന്നു ..
മാറിയ മുഖത്തേ ഒരിക്കലും സ്വീകരിക്കുവാന്‍
പഴയ മനസ്സിനാകുന്നുമില്ല , അത്താണികളും
കിണരുകളും ഇന്ന് കാണാനാകുമോ ..
പാര്‍ക്ക് ചെയ്യുന്ന വണ്ടിക്ക് വരെ പിരിവീടാക്കുന്ന -
നമ്മുടെ നാട്ടില്‍ . കുറേ നന്മകള് ചോര്‍ന്ന് പൊയിട്ടുണ്ട് ....
ഒരു ഏക്കര്‍ സ്ഥലമുണ്ടായിരുന്നു തറവാടിനടുത്ത് , ആരുടെ പേരിലുമായി
തീറെഴുതി കൊടുക്കാതെ വല്യമ്മാവന് വ്യക്ത്മായി എഴുതി വച്ചിരുന്ന ആധാരം.
തറവാട്ടിലേ മൂത്തവര്‍ , അതിന്റെ അധായം അതാത് കാലത്തെടുത്ത് അങ്ങാടിയില്‍
വരുന്നവര്‍ക്കും പൊകുന്നവര്ക്കും , " മോരു " കൊടുക്കനായിട്ട് എഴുതിയത് .
ഇന്ന് ആരു കാണുന്നു കേള്‍ക്കുന്നു അത് , അധായം നന്നായി എടുക്കുന്നു
പക്ഷേ എന്റെ അറിവുള്ള പ്രായത്തില്‍ ഇങ്ങനെയൊരു വെള്ളം കൊടുപ്പ്
ഞാന്‍ കണ്ടിട്ടില്ല , ആരൊട് പറയാന്‍ , വില്ക്കാന് കഴിയാത്തൊരു കുരുക്ക്
അതില്‍ വച്ചിരിക്കുന്നത് കൊണ്ട് കൈമാറി പോയില്ലാന്ന് മാത്രം .
കൃഷ്ണന് നായരേ പൊലെയുള്ളവരെ മനസ്സില്‍ വയ്ക്കുന്നത് പൊലും
പുണ്യം തന്നെ , ഓര്‍മകള്‍ക്ക് മരണമില്ലല്ലൊ ആ മനസ്സുകള്‍ക്കും
നല്ല ഒരു വിവരണം , മനം കുളിര്‍ത്ത് വായിച്ചു , ചില തീന്റലുകള്
മുഴച്ച് നില്ക്കുന്നുവെങ്കിലും , മനസ്സ് പഴമയിലേക്ക് പൊകുവാന്‍ കൊതിക്കുന്നു
നന്ദി മാഷേ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com